Friday, June 28, 2013

starting M A Malayalam

സുഹൃത്തേ 
നമുക്ക് ഈ വര്ഷം എം എ  മലയാളം കോഴ്സ് തുടങ്ങാനുള്ള അനുമതി കിട്ടിയിരിക്കുന്നു. എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു